ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

കൊറോണയെന്ന മഹാമാരി

നോക്കുവിൻ കൂട്ടരേ കാണുവിൻ കൂട്ടരേ
ഇതെന്തൊരു മാരകരോഗം
കാലങ്ങൾക്കിപ്പുറം വർഷങ്ങൾക്കിപ്പുറം
എന്തൊരു രോഗം മാരകരോഗം
കൊറോണയെന്നൊരു മഹാരോഗം
സൂക്ഷിക്കുവിൻ കൂട്ടരേ സൂക്ഷിക്കുവിൻ കൂട്ടരേ
                 
             മനുഷ്യ ജീവനെടുക്കുന്ന രോഗം
             എന്തൊരു രോഗം മഹാരോഗം
             ഇതൊരു ഭീകര വൈറസ് രോഗം
             മനുഷ്യനിൽ വേഗം പടരുന്ന രോഗം
             ഇതിനെ തടയുവാൻ നാമോരുരുത്തരും
             വ്യക്തി ശുചിത്വം പാലിക്കേണം
             ആരോഗ്യ പ്രവർത്തകർതൻ നിർദേശങ്ങൾ
             ജാഗ്രതയോടെ പാലിക്കേണം.
 

മുഹമ്മദ് ഷാഹിൻ S.S
4 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത