ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/ എന്റെ പൂമുറ്റം

എന്റെ പൂമുറ്റം

പൂക്കൾ വിടർന്നൊരു പൂമുറ്റം
മാലിന്യങ്ങൾ തുടച്ചു നീക്കി
അമ്മയൊരുക്കിയ മണിമുറ്റം
മുറ്റത്തെന്നോടൊപ്പം കൂടാ൯
പാടും കിളിയും മൂളും വണ്ടും

അഭിനവ് ജെ എസ്സ്
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]