എന്നുള്ളിൽ ധൈര്യം ഉണ്ടായിടേണം
രോഗം വരാതെ നോക്കിടേണം...
കൈകൾ രണ്ടും നന്നായി സോപ്പിട്ടു കഴുകി നാം
രോഗാണു ഒക്കെയും നീക്കിടേണം ....
നമ്മുടെ കൂട്ടുകാർ വീട്ടുകാർക്കൊക്കെയും
രോഗം വരാതെ നോക്കിടേണം ...
എന്നും വെളുപ്പിന് ഉറക്കം എണീക്കുമ്പോൾ
പനിയുണ്ടോ എന്ന് നാം നോക്കിടേണം ...
കൂട്ടുകാർ തൂമ്മുമ്പോൾ ചുമയ്ക്കുമ്പോൾ നാം
കുറച്ചു ദൂരത്തായി മാറി നിന്നീടേണം....