Login (English) Help
മനസ്സുനിറയെ വർണ്ണങ്ങൾ മേനിയാകെ മിനുമിനുത്ത വസ്ത്രങ്ങൾ പാവമാ മൂക്കിനു മാത്രം എവിടെ തിരിഞ്ഞാലും വിസർജ്യ ഗന്ധം.... ഇതാണ് നഗരം... ഇതാണ് നരകം ഹേ.. മനുഷ്യ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നീ ഒരു മരമായി പുനർജനിക്കു.... അല്ലെങ്കിൽ ഒരു പറവ യായി പാറിപ്പറക്കു....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത