ചൈന എന്ന രാജ്യത്ത് ഇത്തിരി
കുഞ്ഞനായ് പിറന്ന വൈറസ് നിനക്കു
കൊറോണ എന്ന പേര് ആരു നൽകി.
ചൈനയിൽ മൊത്തം വ്യാപിച്ച നീ
അവിടെ നിന്നും പുറത്തുചാടി.
ഇററലിയേയും അമേരിക്കയേയും
വിറപ്പിച്ച കോവിഡേ
നിനക്കു ഇന്ത്യയിൽ വരാൻ കഴിഞ്ഞു
എങ്കിലും നിന്നെ ഞങ്ങൾ നേരിടും
ഞങ്ങൾ ഇന്ത്യാക്കാർ ഒരുമിച്ചു നേരിടും
തൂവാല കെട്ടിയും വീട്ടിലിരുന്നു
കൈകാലുകൾ ശുചിയാക്കിയും
നിന്നെ ഞങ്ങൾ നേരിടും