പള്ളിലാംകര

എറണാകുളം ജില്ലയിൽ ആലുവയ്ക്ക് അടുത്ത് കളമശ്ശേരി എന്ന സ്ഥലത്തെ വിശാലമായ ഒരു പ്രദേശം .    

ഭൂമിശാസ്‌ത്രം

എറണാകുളം ജില്ലയിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമം .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കൊച്ചിൻ യൂണിവേഴ്‌സിറ്റി .
  • ഗവണ്മെന്റ് ഐ .റ്റി .ഐ
ആരാധനാലയങ്ങൾ

തൃക്കാക്കര വാമന ക്ഷേത്രം

വിദ്യാഭാസ സ്ഥാപനങ്ങൾ
  • ഗവണ്മെന്റ് ഐ .റ്റി .ഐ
  • കൊച്ചിൻ യൂണിവേഴ്‌സിറ്റി .