എൻറെ ഗ്രാമം

എത്ര സുന്ദരമാണെൻ ഗ്രാമം
വയലും കുളവും ഉണ്ടെന്ന നാട്ടിൽ
കിളികൾ പാടി രസിക്കും ഗ്രാമം
വലുതും ചെറുതും വീടുകളുള്ളൊരു
കൊച്ചു സുന്ദര ഗ്രാമം
ഒരുമയുള്ളൊരു ഗ്രാമം
നന്മകൾ നിറഞ്ഞൊരു ഗ്രാമം

വൈഗ എസ്
2 എ ഗവണ്മെന്റ് എൽ പി എസ് തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത