ഗവ. എൽ. പി. എസ്. കോട്ടപ്പുറം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നുണ്ട് .കുട്ടികളിൽ സാമൂഹികമായ അവബോധം സൃഷ്ടിക്കാൻ ക്ലബ് സഹായിക്കുന്നുണ്ട്.റോഡ് സുരക്ഷയുമായി ബദ്ധപ്പെട്ട ക്ലാസും അതിനോടനുബന്ധിച്ചു ചിത്രരചനയും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   നടത്തി .