കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്ക് ജാഗ്രതയാൽ
സാമൂഹിക വിപത്തായി മാറിടാതെ
മനുഷ്യകുലത്തിന് മനുഷ്യകുലത്തിൻ
അന്തകൻ ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി ഇനിയും
ജയിക്കാൻ നമുക്ക് മുടങ്ങാതെ
തുടരട്ടെ ഈ അതിജീവനം
മനസ്സു കോർത്ത് ഭീതി അകറ്റി
അതിജീവിക്കുമീ മഹാമാരിയെ