പെരുന്തച്ചന്റെ  ഗ്രാമം എന്നറിയപ്പെടുന്ന ഉളിയന്നൂരിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .പെരിയാറിനാൽ ചുറ്റപെട്ടുകിടക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം.