ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയമരുതേ ഭയമരുതേ കോവിഡിനെ ഭയക്കരുതേ കൈ കൊടുക്കേണ്ട കൂട്ട കൂടേണ്ട വീട്ടിലിരിക്കാം മാസ്‌കിടാം സോപ്പിട്ടു കൈ കഴുകീടാം കോവിഡിനെ ഓടിച്ചീടാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത