കൊന്നപ്പൂ വിരിഞ്ഞല്ലോ മേടവിഷുക്കണി വയ്ക്കാനായി കണിവെള്ളരിയും കൊന്നപ്പൂവും കൊണ്ടൊരു വിഷുക്കണി ഒരുക്കേണം, അമ്മതൻ കൈനീട്ടം വാങ്ങേണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത