കേരളമെന്നൊരു പുണ്യദേശം അതിൽ പാറിപറക്കും കുട്ടികൾ നാം കോവിഡ് കാലം വന്നത് മൂലം വീട്ടിലിരിക്കും കുട്ടികൾ നാം കോവിഡ് കാലം മാറട്ടേ പുതിയൊരു പുലരി വിടരട്ടേ ഇനിയും നമുക്ക് പറക്കേണ്ടേ പറവകളേപ്പോൾ പാറണ്ടേ നല്ലൊരു നാളൊ വരുവാനായ് ഒത്തൊരുമിച്ച് പ്റയത്നിക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത