പരിസ്ഥിതി


പരിസ്ഥിതി വളർത്തിടാൻ
മാനവർ ശ്രമിക്കണം
പ്രകൃതിയെ മറന്നു പോയാൽ
തിരിച്ചടിയത് നിശ്ചയം
പരിസ്ഥിതിയെ കാക്കണം
അമ്മയെ പോലെ കാക്കണം
പരിസ്ഥിതി സംരക്ഷിച്ചിടാം
തലയുയർത്തി നിന്നിടാം

 

അനുരാഗ്B.S 2:B
2 B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത