ശുചിത്വം


ശുചിത്വം നമ്മുടെ കൃത്യനിഷ്ഠയും, അച്ചടക്കവുമാണ് സൂചിപ്പിക്കുന്നത്.ശരീരത്തിന്റെ ബലത്തേക്കാളും ശുചിത്വമാണ് പ്രധാനം.ശുചിത്വമുണ്ടെങ്കിൽ അസുഖങ്ങളിൽ നിന്ന്‌ നമ്മെ അകറ്റി നിർത്തും.

കിരൺ എസ് കെ
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം