പൂവുകൾ തോറും പൂമ്പാറ്റ പാറിനടക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ വർണ്ണ ചിറകിൻ പൂമ്പാറ്റ ആര് തന്നി വർണ്ണചിറകുകൾ ഭംഗി വിടർത്തും പൂമ്പാറ്റേ എനിക്കും കൊതിയായി നിന്നെ പോലെ പാറിനടക്കാൻ പൂമ്പാറ്റേ, കൂടെ കൂട്ടുമോ പൂമ്പാറ്റേ,
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത