നൃത്തം


 മയിലേ മയിലേ പൂമയിലെ
 പീലിവിടർത്തി ആടാമോ
 കാർമേഘങ്ങൾ വന്നണയുമ്പോൾ
 പീലിവിടർത്തി തുള്ളാമോ
 മയിലാട്ടങ്ങൾ കാണാനായി വന്നായിരുന്നു എല്ലാരും
 മയിലെ മയിലെ പൂമയിലെ
 പീലിവിടർത്തി ആടാമോ

 

അനന്തു കെ എസ്
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത