നേരം
<poem>

നേരമുണ്ടുണ്ണിനേരമുണ്ട് അകലം പാലിക്കാൻ നേരമുണ്ട് അകന്നിരിക്കാൻ നേരമുണ്ട് അകത്തിരിക്കാൻ നേരമുണ്ട്' അമ്മയ്ക്ക് കൊഞ്ചിക്കാൻ നേരമുണ്ട് അച്ഛനു ലാളിക്കാൻ നേരമുണ്ട് ചേട്ടന് ഒപ്പം കളിക്കാൻ നേരമുണ്ട് ചേച്ചിക്ക് ഒരുക്കാൻ നേരമുണ്ട് നേരമുണ്ടെന്നോർത്തു നേരവും കാലവും നോക്കി ടാതെ നിരത്തിലിറങ്ങി കറങ്ങരുതെ നീരസമൊന്നും കാട്ടരുതെ

<poem>

{BoxBottom1

പേര്= തീർത്ഥ വിമൽ ക്ലാസ്സ്= 3ബി. പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവ. എൽ. പി. എസ്സ്. കിഴക്കനേല സ്കൂൾ കോഡ്= 42405 ഉപജില്ല= കിളിമാനൂർ ജില്ല= തിരുവനന്തപുരം തരം= കവിത color= 2

}}

    '