ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കരയുന്ന കേരളം
കരയുന്ന കേരളം
നമ്മുടെ കൊച്ചു കേരളം എന്തൊരു സുന്ദര കേരളം ഇന്നിതാ കരയുകയാണീ - സുന്ദര കേരളം പേമാരിയായി,...നിപയായി കൊറോണയായി വരുന്നു - ഭീകരൻമാർ പ്ലാസ്റ്റിക് നിറഞ്ഞു മലിന - മായൊരു കൊച്ചു കേരളം പച്ചപ്പില്ല ,മരിങ്ങളുമില്ല, പുഴകളുമില്ല, കിളികളും പിഞ്ചൊമനകൾക്ക് സുരക്ഷിതമില്ലാത്ത കേരളം മനുഷ്യനും മനുഷ്യനും തമ്മിലറിയാത്ത കേരളം വഞ്ചനമാത്രംനിറഞ്ഞൊ- രു കൊച്ചു കേരളം ഇതൊക്കെയോർത്ത് കരയുകയാണീ കേരളം
|