കുട്ടന്മാർ
<poem

ആകാശത്തുണ്ടൊരു തേങ്ങാക്കുട്ടന്

വെളുവെളെ മിന്നും പല്ല്

പുഴയിൽ നീന്തും തോണിക്കുട്ടന്

വരിവരി നിരയായി പല്ല്

</poem>
അഭിനവ് എസ് എസ്
4 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത