കേരളം

വിഴുങ്ങാൻവന്ന മഹാമാരീ
ഓടിക്കോ ഇതു കേരളം
ഒത്തോരുമിച്ചു നിൽക്കുന്നു
അണി ചേർന്നു നിൽക്കുന്നു
ജാഗ്രത യോടെ നിൽക്കുന്നു
മാസ്‌ക് ധരിച്ചു നിൽക്കുന്നു
ആർത്തു വിളിച്ച മഹാമാരീ
ഓടിക്കോ ഇതു കേരളം


 

ഹരിപ്രിയ .ബി .എം
4 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത