ആമയും പൂച്ചയും

മീശ ഉള്ള പൂച്ചയും

ആശ ഉള്ള ആമയും

വീശു മുറം വാങ്ങാൻ

വീട് വിട്ടു പോയി

വീശുമുറം വീശിയും

മീശ ഒന്ന് ആട്ടിയും

ആമയും പൂച്ചയും

വീട്ടിൽ എത്തി ചേർന്നു
 

ആദേൻ
2 എ ഗവ. എൽ പീ സ്കൂൂ‍ൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത