ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/വിഷമം നിറഞ്ഞ അവധികാലം

വിഷമം നിറഞ്ഞ അവധികാലം



എന്നും സന്തോഷം മാത്രം

ഓർക്കാൻ തന്നിരുന്ന എന്റെ

വേനലവധിക്കാലവും സ്കൂൾ ജീവിതവും

ഇന്ന് ഓർക്കാൻ കൊറോണ മാത്രം

പാഠശാലകൾ എന്നു തുറക്കും

കൂട്ടുകാരെ കാണാൻ

പഠിക്കാൻ കളിക്കാൻ

കൊതിക്കുന്നു ഞാൻ

കുഞ്ഞുമക്കളുടെ പ്രാർത്ഥന

നീ കേൾക്കേണമേ

എല്ലാരേയും കത്ത് സംരക്ഷിക്കേണമേ

നൗറീൻ ഫാത്തിമ
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത