മഴ മഴ സുന്ദരമായൊരു മഴ
മഴ മഴ രസകരമായൊരു മഴ
എല്ലാപേർക്കും കളിച്ചു രസിക്കാം
എല്ലാപേർക്കുംകുളിച്ചു രസിക്കാം
വരു വരു കൂട്ടരേ ..............
മഴ മഴ താളമുള്ള മഴ
മഴ മഴ ഈണമുള്ള മഴ
എല്ലാപേർക്കുംപാടി രസിക്കാം
എല്ലാപേർക്കുംആടി രസിക്കാം
വരു വരു കൂട്ടരേ .............................