ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/നോവുന്ന ഹൃദയം

നോവുന്ന ഹൃദയം

വാർഷിക പരീക്ഷയില്ലാ...
കൂട്ടുകാരോട് യാത്രാമൊഴി യില്ല....
അപ്രതീക്ഷിതമായോരു വിടവാങ്ങൽ....
മരിച്ചാൽ അന്തിമോപചാരങ്ങളില്ല
കല്യാണ ആഘോഷമില്ല
മഹാമാരിയിൽ മനുഷ്യർ
പേടിച്ചു വിറങ്ങലിച്ചു.
ഹേ.... മനുഷ്യ... നിന്റെ അഹങ്കാരം എവിടെ....?
അഹന്ത എവിടെ മറഞ്ഞു... ഇന്നലെ പിറന്നൊരു കുഞ്ഞിനു മുത്തം
കൊടുക്കാൻ പോലും ഭയം... മനസ്സ് പിടയ്ക്കുന്നു.... ഭയക്കുന്നു.... ഇതെന്തു കാലം
ഇതെന്തു വ്യാധി....
പ്രകൃതിയുടെപ്രതിഷേധത്തിൽ
ആധുനിക മനുഷ്യൻ മുട്ടുകുത്തുന്നു....
കൊറോണാ.... കൊറോണ
കൂട്ടിലടച്ച പോലെ മനുഷ്യൻ
ഒതുങ്ങി വീട്ടിനുള്ളിൽ സദാ
തോൽപ്പിക്കാം നമുക്ക് കൊറോണ യെ
ഇടയ്ക്കിടെ കൈകൾ നന്നായി കഴുകിടാം.....
ഉപയോഗിക്കാo മാസ്കും സോപ്പും സാനിറ്ററി സറും എല്ലാം
ഒരു കൈ അകലം പാലിക്കാം
അങ്ങനെയങ്ങനെ തോൽപ്പിക്കാം
കൊറോണയെന്നൊരു രാക്ഷസനെ...
ഒരു മഹാമാരി പെയ്യുന്ന കാലം ഉടൻ ഉണ്ട്
വിഷത്താൽ കഴുകിയ പച്ചക്കറികളും മത്സ്യവും പിന്നെ........
മാടിവിളിക്കുന്നു മനുഷ്യനെ.....
നമുക്കൊരുമിക്കാം നല്ലതിനായി
നല്ല നാളേക്കായി
ഭൂമിയെ പച്ച പുതപ്പിക്കാo സുന്ദരിയാകാം.....

നവനീത് എ ജെ
3 [[|ഗവ എൽ പി എസ് മടത്തുവാതുക്കൽ‍]]
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത