ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ തുപ്പല്ലേ തോറ്റു പോകും.......

തുപ്പല്ലേ തോറ്റു പോകും.......


അകലം പാലിക്കാം മാസ്ക് ധരിക്കാം
ഈ കൊറോണയെ നേരിടാൻ
ശുചിത്വശീലം പാലിക്കൂ
വൈറസിനെ തുരത്താം
മലയാളി മറന്നൊരു ശീലങ്ങൾ
തിരിച്ചെത്തി കൊറോണയിലൂടെ
ബ്രേക്ക് ദ ചെയിൻ ബ്രേക്ക് ദ ചെയിൻ
മനസ്സിലുണരട്ടെ
തുപ്പല്ലേ തോറ്റുപോകും തുപ്പല്ലേ തോറ്റുപോകും
ഈ കൊറോണയ്ക്ക് മുൻപിൽ
തോൽക്കാൻ വേണ്ടി ജനിച്ചവരല്ലേ മലയാളികൾ
പാലിക്കൂ പാലിക്കൂ ശുചിത്വം......

 

അമേയ
II A ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത