മാനത്തുള്ളൊരു താരം തിളങ്ങി നില്ക്കും താരം എല്ലാവർക്കും വെളിച്ചം നൽകും എന്നുടെ പ്രിയ താരം രാവിലെ കുന്നിൻമുകളിൽ ഉദിക്കും കടലിൽ താഴും വൈകിട്ടോടെ ചെടികൾക്കെല്ലാം പ്രിയങ്കരനായ സൂര്യൻ എന്നൊരു താരം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത