ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം കരുതലോടെ

ഒത്തൊരുമിക്കാം കരുതലോടെ

അരുതേ നിങ്ങൾ പോകരുതേ
പുറത്തേക്കൊന്നും പോകരുതേ
കൈകളകറ്റി കൈകൾ കഴുകി
വീട്ടിൽ തന്നെയിരുന്നീടാം
കൊറോണയെ ചെറുത്തീടാം
ഒറ്റക്കെട്ടായ് നിന്നീടാം
 

ദിയ സജി
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത