കാക്ക

 
കാക്ക നല്ല കാക്ക
മുറ്റത്തെത്തും കാക്ക
എന്റെ മുറ്റമെല്ലാം
വൃത്തിയാക്കും കാക്ക

ശ്രീരാജ് .എസ് .ആർ
III ഗവ എൽ പി എസ് ചെല്ലംകോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത