കൊറോണ എന്ന മഹാമാരി
ലോകമാകെ വന്നിതാ
നമ്മൾ ഭയക്കണം കരുതണം
ആരോഗ്യശീലം വളർത്തണം
മാസ്ക്കുകൾ ധരിച്ചിടാം
കഴുകിടാം കൈകൾ ഇടക്കിടെ
പാലിച്ചിടാം അകലം ഒരു മീറ്ററും
തുരത്തുവാൻ കൊറോണയെ
മനസ്സു ധൈര്യമാക്കുക
അനുസരിച്ചിടാം ലോക്ക്ഡൌണിനെ
ആരുമേ നശിച്ചിടാതെ
പോരാടിടാം ഒന്നായി നാം .....
ദേവരാജ്. ആർ. എസ്
3ബി ഗവ.എൽ.പി.എസ്. കൊല്ല നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത