ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംപൂമ്പാറ്റക്കുട്ടൻ
പൂമ്പാറ്റക്കുട്ടാ..... പൂമ്പാറ്റക്കുട്ടാ.....
എങ്ങോട്ടാണീ സഞ്ചാരം ?
പൂന്തേനെല്ലാം കവർന്നെടുക്കും
കള്ളക്കുട്ടാ പൂമ്പാറ്റേ...
വർണച്ചിറകുകൾ പാറിപ്പാറി
പറന്നു പോകുവതെങ്ങോട്ടാ ?
ആരു നിനക്കീ നിറമേകീ ?
നിന്നുടെ കൂടെ ആരുണ്ട്?
എന്നുടെ കൂടെ വന്നാലും
തേനും പഴവും തന്നീടാം...
അലീന എ
|
3 A ഗവ.എൽ.പി.എസ് കോക്കോതമംഗലം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത