വേനലിന്റെ ചൂടിലും
കൊറോണയെന്ന മാരി
നമ്മുടെ കേരള നാട്ടിലും
വന്നു ചേർന്നല്ലോ കൂട്ടരേ
നമ്മുടെ മനസുകൾ ചേർത്ത്
നല്ല അകലം പാലിച്ച്
വൃത്തി നമ്മുടെ ശീലമാക്കി
കൊറോണയെ തുരത്തിടാം
വെെഗ വി എസ്
2 B ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത