കറു കറുത്ത കാക്ക
വൃത്തിയുള്ള കാക്ക
ശുചിത്വമുള്ള കാക്ക
നിന്നെ കണ്ടു പഠിച്ചു നമ്മൾ
നിന്നെ മാതൃകയാക്കി നമ്മൾ
കൊറോണയൊന്നൊരു വൈറസ്
രോഗം നിറച്ചു ലോകം മുഴുവൻ
കൈ കഴുകീടാൻ പഠിച്ചു നമ്മൾ
ശുചിത്വമെന്തെന്നറിഞ്ഞു നമ്മൾ
പരിസരമാകേ ശുചിയാക്കി നമ്മൾ
ദുഃശീലങ്ങൾ മാറ്റി നമ്മൾ
കൊറോണയെ തുരത്തും നമ്മൾ
കാക്കേ നീ ഒരു മാതൃകയാണേ