ചിത്രങ്ങൾ

 
പുതിയകെട്ടിടം ഉദ്ഘാടനം

2025-26 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾബാഗും പുസ്തകങ്ങളും നൽകി കരമന വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.