ഒത്തിരി ഒത്തിരി നോവുകൾ
തന്നെന്നെ ദുഃഖ കടലിൽ
ആഴ്ത്തുകയാണീ വേനൽ കാലം
എത്ര മൃത്യുകൾ ഇനിയും കാണണം ?
ശാഖയായി പടർന്നു കൊന്നൊടുക്കാനായി
നീ എന്തിനീ ലോകത്തിൽ വന്നു !
കോവിടെ നീ വിട്ടൊഴിയുക !
ഇല്ലെന്നാൽ ഈ ലോകം ക്ഷയിച്ചിടും
കാവൽ മാലാഖമാരെ നിങ്ങളെൻ
രോഗത്തെ ശമിപ്പിക്കുവിൻ .
കാവൽ തേരാളികളായി വന്ന്
ആപത്തിൽ നിന്ന് മുക്തരാക്കിയ
മനുഷ്യമനസ്സിന് നന്ദി .