ഇലത്താളുകൾ പറയും കുളിർമഴയായ് വന്ന് തന്നെ ഉണർത്തിയ മഴത്തുള്ളികളോട് ചങ്ങാത്തം കൂടിയ കഥ........ വസന്തങ്ങൾ കടന്നു പോയിട്ടും ഓർമ്മത്താളുകളിൽ നിന്നും ചിതലരിക്കാതെ പോയ ആ കടലാസുതുണ്ടിലെ ചങ്ങാത്ത കഥ
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത