നമ്മൾ ഓരോ വ്യക്തികളും രോഗപ്രതിരോധനത്തിനായി ചെയ്യണ്ടത് കൈകൾ
സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക, ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ആഹാരത്തിൽ പച്ചക്കറികളും, ഇലകറികളും, പഴവർ ഗ്ഗങ്ങളും ഉൾപ്പെടുത്തുക ദിവസവും വ്യായാമം ചെയ്യുക.ശരീരത്തു സൂര്യ പ്രകാശം കൊള്ളുക
നമ്മൾ ഓരോരുത്തരും രോഗങ്ങൾ വരാതെ നോക്കണം ഓരോ വ്യക്തിയുടെ അടുത്തു നിൽകുമ്പോഴും സാമാന്യ അകലം പാലിക്കണം.നമ്മൾ രോഗങ്ങൾ തടയാൻ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്. പകർച്ച രോഗങ്ങൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ പോകരുത്. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക പൊതു സ്ഥലങ്ങളിൽ
തുപ്പരുത്.നഖം വെട്ടി വൃത്തിയാകുക ദിവസവും കുളിക്കണം. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, ഷേവിംഗ് സെറ്റ് ഉപയോഗിക്കരുത്.നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം തന്നെയാണ്. അതിനാൽ മുൻകരുതലുകൾ വേണം.