Login (English) Help
മനുഷ്യരാശി തൻ മാറ്റത്തിനായ് മഹായുദ്ധം കണക്കേ മഹാമാരി കൊറോണ മന്നിൽ ഭീതിയായ് വന്നു മാനവാ മടിച്ചിടല്ലേ മുന്നോട്ടുപോയിടാം മാറി ചിന്തിച്ചിടാം മാർഗനിർദ്ദേശങ്ങൾ മറക്കാതെ ചെയ്തിടാം മഹത്തായ വിജയം നേടിടാം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത