വുഹാനിലെവിടെയോ ജനിച്ചവൻ നീ
കിരീടം ധരിച്ച കൊറോണ നീ
നീ കാരണമെത്ര ദുരിതങ്ങൾ
നീ കാരണമെത്ര മരണങ്ങൾ
മരണതാണ്ഡവമാടി മടുത്തില്ലേ
കണ്ണീർപ്പുഴ കണ്ടു മതി വന്നില്ലേ
എങ്കിലുമൊന്നറിയുക നീ
ഭയന്നിടില്ല കേരളീയർ നിന്നെ
മുഖം മറച്ചിടും,മാസ്കിനാലെ
ഇടയ്ക്കിടെ കൈകൾ
സോപ്പിനാൽ കഴുകിടും
ശുചിത്വമാർന്ന വഴിയീലൂടെ തുരത്തിയോടിച്ചിടും
ഭൂമി വിട്ടകന്നു നീ പറന്നു പോയീടുക
ഇതു വഴി ഒരിക്കലും
വരാതിരിക്കുക.................