59 വിദ്യാർത്ഥികൾ അംഗങ്ങളായുള്ള ജെ.ആർ.സി.യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ആര്യ നന്ദ പ്രസിഡണ്ടും കൃഷ്ണവേണി സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

സേവനം, ആരോഗ്യം, ശുചിത്വം, ട്രാഫിക്ക് എന്നീ മേഖലകളിലായി ജെ ആർ സി യുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ചിട്ടുണ്ട്. എ.ബി. ലെവൽ പരീക്ഷകളും നടത്തി.