അച്ചാച്ചൻ വന്നു സമ്മാനം തന്നു മുത്തുമാല കാതോല കൈവള കുപ്പിവള കണ്ണെഴുതാൻ കണ്മഷി മിനുമിനെ മിന്നും കുപ്പായം... മടക്കുമടക്കു കുപ്പായം ആഹാ... എന്തു രസം!!!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത