ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം ചിലവഴിച്ചത്

കോവിഡ് കാലം ചിലവഴിച്ചത്

ഈ കോവിഡ് കാലത്തു ഞങ്ങൾ അവധിക്കാലം ചിലവഴിക്കുന്നത് വീടിനോടുചേർന്ന ഒരു അടുക്കളത്തോട്ടം ഉണ്ടാക്കിക്കൊണ്ടാണ് . അതിൽ പലതരം വിളകൾ കൃഷി ചെയ്തു - പയർ ,ചീര , വഴുതന എന്നിവ . ദിവസവും രാവിലെയും വൈകിട്ടും ഞാൻ അവയെ പരിപാലിക്കും . ഇടവേള സമയങ്ങളിൽ ഞാനും എന്റെ ചേച്ചിമാരും ചേർന്ന് ചിത്രങ്ങൾ വരയ്ക്കും . വീടിന്റെ പരിസരപ്രദേശത്തുനിന്നും കുപ്പികളും പാഴ്‌വസ്തുക്കളും ശേഖരിച്ചു പലതരം കരകൗശലവസ്തുക്കൾ നിർമ്മിച്ചു . പിന്നുള്ള ഒഴിവുസമയങ്ങളിൽ TV കാണും .

അഞ്ജലി ഓമനക്കുട്ടൻ
4A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം