ഗവ. എച്ച് എസ് എസ് പുതിയകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഗാന്ധിജയന്തി എന്നിവ ആഘോഷിക്കാറുണ്ട്. കുട്ടികൾക്കായി ഈ ദിനങ്ങളോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, ഉപന്യാസമെഴുത്ത് എന്നിവ നടത്താറുണ്ട് . അസംബ്ലി ക ളിൽ പ്രത്യേക പരിപാടികൾ നടത്താറുണ്ട്. ഉപജില്ലാ തലത്തിൽ നടക്കുന്ന മേളകളിൽ ക്വിസ്, പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് അവരുടെ കഴിവുകൾ വളർത്താൻ ശ്രമിക്കാറുണ്ട്. ഉപജില്ലാ തലത്തിൽ പത്രവാർത്ത വായനാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് BRCതലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുത്തു വരുന്നു.