Login (English) Help
വുഹാനിൽ ഉയിർത്ത വെെറസാണേ കൊറോണ എന്നൊരു വെെറസാണേ നിപ്പയെ പ്രതിരോധിച്ച മണ്ണാണേ പ്രളയം പാതി വിഴുങ്ങിയ മണ്ണാണേ ഞങ്ങൾക്കുണ്ടൊരു ആതുര സേവകർ ലോകത്തിനു മാത്യക തീർത്തവർ രക്ഷിച്ചീടും ഞങ്ങളെയൊന്നിനേം. കെെകൾ കഴുകാം കണ്ണികൾ മുറിക്കാം വീട്ടിലിരിക്കാം നല്ലൊരു നാളേക്കായ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത