സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും ആദ്യം തുടങ്ങിയ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ നേട്ടങ്ങളുമായി ഏറ്റവും നല്ല ഭൗതിക സാഹചര്യമുളള വിദ്യാലയമായി ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ തുടരുന്നു.12 ഡിവിഷനുകൾ(2 വീതം സയ൯സ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് )നിലവിൽ ഇവിടെയുണ്ട്. NSS യൂണിറ്റ് നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നു.