കൊറോണയെ നമ്മൾ തുരത്തീടേണം
കരങ്ങൾ നന്നായി കഴുകീടേണം
ഭവനത്തിൽ നിന്ന് ഇറങ്ങരുത്
സഹപാഠികളോടൊപ്പം കളിക്കരുത്
ഒരുമിച്ചു നിൽക്കാം നമുക്ക്
ജാഗ്രത വേണം ഭയമല്ല നമുക്ക്
കൈകൾ തമ്മിൽ കോർക്കരുത്
മിഴിയിലും ചുണ്ടിലും സ്പർശിക്കരുത്
അകലം പാലിക്കാം നാളേക്ക് വേണ്ടി
കൊറോണയെന്ന മഹാമാരിയെ
ഒരുമിച്ചു നിന്ന് തുരത്തീടാം