നല്ല കുഞ്ഞ് മഴവില്ല്
ഞാൻ വരച്ച മഴവില്ല്
പലനിറമുള്ള മഴവില്ല്
ചന്തം നിറഞ്ഞ മഴവില്ല്
ആകാശത്ത് മഴവില്ല്
ആഹാ! നല്ലൊരു മഴവില്ല്
എന്റെ സ്വന്തം മഴവില്ല്
എനിക്കിഷ്ടമുള്ള മഴവില്ല്
അനഘ കെ എസ്
2 B ജി എച്ച് എസ് ഇരുളത്ത് സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത