ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/സ്പോർ‌ട്സ് ക്ലബ്ബ്

സ്കൂൾ മൈതാനത്തിന്റെ അഭാവത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുക സാധ്യമല്ല. 2023-2024 വർഷത്തെ കായിക മത്സരങ്ങൾ സെൻ് മേരീസ് എച് എസ് സ്കൂൾ മൈതാനത്ത് 26/09/2023 ന് സംഘടിപ്പിച്ചു.