മനുഷ്യ..... നീയറിയുക നിന്റെ ഗർവ്വിന്റെ കാലം കഴിഞ്ഞു കലിപൂണ്ട കാലം വിനയായി വീശുന്നു.. മർത്യനെ കൊല്ലുന്ന വിധി തൻ മാരി വ്യഥയാണ് മർത്യനിന്നി രാവിലും പകലിലും പൊലിയുന്ന മാനവ ജീവനെ ചൊല്ലി.
സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത