ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/ നാം വീണ്ടും ഓർക്കുക അവരെ....
നാം വീണ്ടും ഓർക്കുക അവരെ....
രോഗം പ്രതിരോധിക്കാൻ ആയി നാം എല്ലാം വീട്ടിൽ തന്നെ ആണ്. എന്നാൽ രോഗികളെ അതിഥികളെ പോലെ വിളിച്ചു വരുത്തി സ്വികരിച്ചു ആശ്വാസം നൽകുന്നവർ ദിവസങ്ങൾ ആയി പുറത്തു തന്നെയാണ്.
ആശുപത്രികളിൽ കോണിചുവട്ടിലും അലമാര തട്ടിലും എല്ലാം ഉറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ വീഡിയോ കണ്ടു. മാസ്ക് വച്ചു മുറിഞ്ഞ മുഖം കണ്ടു. നമ്മുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടറും ഫർമസിയിൽ ഉള്ളവരും ഡ്രൈവർമാരടെയും എല്ലാം അവസ്ഥ ഇതിനകം നാം അറിഞ്ഞു.
അവരുടെ മക്കൾ ദിവസങ്ങൾ ആയി അവരെ കണ്ടിട്ടുണ്ടാവില്ല.
|